Image

ഡാര്‍വിനില്‍ സെന്റ് തോമസ് ഡേ ആഘോഷിച്ചു

Published on 09 July, 2012
ഡാര്‍വിനില്‍ സെന്റ് തോമസ് ഡേ ആഘോഷിച്ചു
ഡാര്‍വിന്‍: സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 3 ന് സെന്റ് തോമസ് ദിനം വളരെ വിപുലമായി ആഘോഷിച്ചു. ഡാര്‍വിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ ഡാര്‍വിന്‍ ചാപ്ലിന്‍ ഫാ.ബിനീഷ് നിരമറ്റത്തില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പാട്ടുകുര്‍ബാനയ്ക്കുശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു.

വാര്‍ത്ത അയച്ചത്: ജോസ് എം. ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക