Image

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ സമര്‍പ്പണ ശുശ്രൂഷ മെയ് 22 ഞായര്‍ 9 ന്

Published on 21 May, 2011
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ സമര്‍പ്പണ ശുശ്രൂഷ മെയ് 22 ഞായര്‍ 9 ന്
പി. പി. ചെറിയാന്‍
സ്റ്റാഫോര്‍ഡ്(ഹൂസ്റ്റണ്‍):- ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ സമര്‍പ്പണ ശുശ്രൂഷ മെയ് 22 ഞായറാഴ്ച 9 മണിക്കു നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനി നിര്‍വഹിക്കും.

മെയ് 22 ഞായര്‍ രാവിലെ 9 മണിക്ക് സമര്‍പ്പണ ശുശ്രൂഷയും, വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. ഈ പരിപാടിയില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് ഇടവകവികാരി റവ. സഖറിയ ജോണും, സെക്രട്ടറി എബ്രഹാം ഇടികുളയും അഭ്യര്‍ത്ഥിച്ചു.
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ സമര്‍പ്പണ ശുശ്രൂഷ മെയ് 22 ഞായര്‍ 9 ന്ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ സമര്‍പ്പണ ശുശ്രൂഷ മെയ് 22 ഞായര്‍ 9 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക