Image

ഇന്ത്യക്കാര്‍ക്ക്‌ സ്വിസ്‌ ബാങ്കില്‍ 11,000 കോടിയുടെ നിക്ഷേപം

Published on 24 July, 2011
ഇന്ത്യക്കാര്‍ക്ക്‌ സ്വിസ്‌ ബാങ്കില്‍ 11,000 കോടിയുടെ നിക്ഷേപം
ജനീവ: സ്വിസ്‌ ബാങ്കില്‍ ഇന്ത്യക്കാര്‍ക്ക്‌ 11, 000 കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ടെന്ന്‌ സ്വിസ്‌ ബാങ്ക്‌ അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല. വ്യക്‌തികളും ധനകാര്യ സ്‌ഥാപനങ്ങളും കോര്‍പറേറ്റുകളും നിക്ഷേപം നടത്തിയിട്ടുണ്ട്‌. ഇതിനിടെ സ്വിസ്‌ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമായതോടെ ഇത്‌ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ മാറ്റിയതായും സ്വിസ്‌ ബാങ്ക്‌ അധികൃതര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക