Image

മദ്യപിച്ചെന്ന പ്രസ്‌താവന: മനോജിനെതിരേ കേസ്‌ കൊടുക്കുമെന്ന്‌ ഉര്‍വ്വശി

Published on 07 July, 2012
മദ്യപിച്ചെന്ന പ്രസ്‌താവന: മനോജിനെതിരേ കേസ്‌ കൊടുക്കുമെന്ന്‌ ഉര്‍വ്വശി
കൊച്ചി: താന്‍ മദ്യപിച്ചാണ്‌ കോടതിയിലെത്തിയതെന്ന്‌ പ്രസ്‌താവനനടത്തിയ മനോജ്‌ കെ.ജയനെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കുമെന്ന്‌ ഉര്‍വശി വെളിപ്പെടുത്തി. ശസ്‌ത്രക്രിയയ്‌ക്കുശേഷം ഡോസ്‌ കൂടിയ മരുന്നുകള്‍ കഴിക്കുന്നുണ്ട്‌. അതായിരിക്കാം ഒരുപക്ഷേ, മദ്യപിച്ചുവെന്ന തെറ്റിദ്ധാരണയുണ്ടാക്കിയത്‌. ഇന്നലെ കോടതിയില്‍ നടന്നത്‌ മനോജ്‌ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും അവര്‍ പറഞ്ഞു.

മകള്‍ കുഞ്ഞാറ്റയ്‌ക്ക്‌ തന്നെ കാണണമെന്ന്‌ ആഗ്രഹമുള്ളതിനാലാണ്‌ കേസുമായി മുന്നോട്ടു പോകുന്നതെന്നും ഉര്‍വശി വ്യക്‌തമാക്കി.
മദ്യപിച്ചെന്ന പ്രസ്‌താവന: മനോജിനെതിരേ കേസ്‌ കൊടുക്കുമെന്ന്‌ ഉര്‍വ്വശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക