Image

കരോള്‍ട്ടണ്‍ റിവൈവല്‍ കണ്‍വന്‍ഷന്‍ ജൂലായ് 21 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 07 July, 2012
കരോള്‍ട്ടണ്‍ റിവൈവല്‍ കണ്‍വന്‍ഷന്‍ ജൂലായ് 21 ശനിയാഴ്ച
കരോള്‍ട്ടണ്‍ : ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കരോള്‍ട്ടണ്‍ റിഡീമര്‍ ചര്‍ച്ചില്‍ ജൂലായ് 21 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ സുവിശേഷ മഹായോഗം സംഘടിപ്പിക്കുന്നു.

കോതമംഗലം എം.എ. കോളേജ് റിട്ട.പ്രൊഫ.സി.എം. മാത്യൂവാണ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്.

സുവിശേഷ യോഗത്തില്‍ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം വന്ന് സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് എബ്രഹാം-469-648 0676
കോര കുരിയാക്കോസ്-972-394-9374
www.erfgospel.org
കരോള്‍ട്ടണ്‍ റിവൈവല്‍ കണ്‍വന്‍ഷന്‍ ജൂലായ് 21 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക