Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ഒ.വി.ബി.എസ്‌ ജൂലൈ 5 മുതല്‍ 7 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2012
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ഒ.വി.ബി.എസ്‌ ജൂലൈ 5 മുതല്‍ 7 വരെ
ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ഈവര്‍ഷത്തെ ഒ.വി.ബി.എസ്‌ ജൂലൈ 5,6,7 തീയതികളില്‍ നടത്തപ്പെടുന്നതാണ്‌.

പ്രാര്‍ത്ഥന, ഗാനം, ഗെയിംസ്‌ എന്നിങ്ങനെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന്‌ വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം, സംഗീത തോമസ്‌, അനീഷ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിജി ഏബ്രഹാം 214 336 4256. ബിജി ബേബി അറിയിച്ചതാണിത്‌.
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ഒ.വി.ബി.എസ്‌ ജൂലൈ 5 മുതല്‍ 7 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക