പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ഇനി എസ്എംഎസിലൂടെ
Published on 23 July, 2011
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നതിനാല്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ഇനി
എസ്എംഎസ് വഴി മൊബൈലിലെത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്.
തൊഴില്‍ രംഗത്തും ദൈനംദിന ജീവിതമേഖലയിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ
കടന്നുകയറ്റമാണ് നിലനില്‍ക്കുന്നത്. അത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വം
വര്‍ദ്ധിപ്പിക്കുകയും പ്രവര്‍ത്തനം സുതാര്യമാക്കുകയും ചെയ്യുമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പും നാസ്കോമും സംയുക്തമായയി സംഘടിപ്പിച്ച ശില്പശാലയില് ഷീല ദീക്ഷിത് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല