Image

റവ. ധര്‍മരാജ് റസാലം അഭിഷിക്തനായി

Published on 23 July, 2011
റവ. ധര്‍മരാജ് റസാലം അഭിഷിക്തനായി
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പായി റവ. ധര്‍മരാജ് റസാലം അഭിഷിക്തനായി. തിരുവനന്തപുരത്ത് സഭയുടെ ആസ്ഥാനമായ എല്‍.എം.എസിലുള്ള ദേവാലയത്തില്‍ നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണശുശ്രൂഷകള്‍ നടന്നത്. സി.എസ്.ഐ മോഡറേറ്ററും കര്‍ണാടക സെന്‍ട്രല്‍ ബിഷപ്പുമായ എസ്. വസന്തകുമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക