Image

ടി.ടി. ഏബ്രഹാം ന്യൂയോര്‍ക്കില്‍ നിര്യാതനായി, സംസംകാരം 30-ന്‌

ജി.കെ. നായര്‍ Published on 28 June, 2012
ടി.ടി. ഏബ്രഹാം ന്യൂയോര്‍ക്കില്‍ നിര്യാതനായി, സംസംകാരം 30-ന്‌
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ കോംഗേഴ്‌സില്‍ സ്ഥിരതാമസക്കാരനായ അയിരൂര്‍ ചെറുകരതടത്തില്‍ ടി.ടി. ഏബ്രഹാം (ജോര്‍ജുകുട്ടി- 77 വയസ്‌) ഗുഡ്‌ സെമരിറ്റന്‍ ഹോസ്‌പിറ്റലില്‍ ജൂണ്‍ 28-ന്‌ വ്യാഴാഴ്‌ച നിര്യാതനായി.

പൊതുദര്‍ശനം Higgins Funeral Service inc, 321 South Main Street New City, N.Y 10856. Tel 845 634 6110-ല്‍ വെച്ച്‌ 29=ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മുതല്‍ 9 വരേയും, 30-ന്‌ ശനിയാഴ്‌ച രാവിലെ 7.30 മുതല്‍ 9.30 വരേയും നടത്തുന്നതാണ്‌.

ശവസംസ്‌കാര ശുശ്രൂഷാ ചടങ്ങുകള്‍ 30-ന്‌ ശനിയാഴ്‌ച രാവിലെ 9.45-ന്‌ സെന്റ്‌ പോള്‍സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ (St. Pauls Catholic Church 82, Lake Rd, Congers, NY 10920 ) വെച്ച്‌ നടത്തുന്നതും തുടര്‍ന്ന്‌ സംസ്‌കാരം Gethsemane Cemetary, Rockland State Park-ല്‍ ലോട്ട്‌ നമ്പര്‍ 2-ന്‌ സമീപം നടത്തുന്നതാണ്‌.

ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കള്‍: തോമസ്‌ ഏബ്രഹാം (സുബാഷ്‌), എബി ഏബ്രഹാം, സൂസമ്മ ഏബ്രഹാം (ലത), സാറാ ഷിബു (പുഷ്‌പ). മരുമക്കള്‍: സൂസന്‍ തോമസ്‌, ആഷ ഏബ്രഹാം, സജി തോമസ്‌, ഷിബു നൈനാന്‍. (എല്ലാവരും ന്യൂയോര്‍ക്കില്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 845 548 3942, 845 548 3938.
ടി.ടി. ഏബ്രഹാം ന്യൂയോര്‍ക്കില്‍ നിര്യാതനായി, സംസംകാരം 30-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക