Image

കണ്ണൂര്‍ വിമാനത്താവളം: മൂന്നാംഘട്ട സര്‍വേ പൂര്‍ത്തിയായി

Published on 22 July, 2011
കണ്ണൂര്‍ വിമാനത്താവളം: മൂന്നാംഘട്ട സര്‍വേ പൂര്‍ത്തിയായി
മട്ടന്നൂര്‍: കണ്ണൂരിലെ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമേറ്റെടുക്കല്‍ സര്‍വേ പൂര്‍ത്തിയായി. കീഴല്ലൂര്‍ പഞ്ചായത്തിലെ കുറ്റിക്കര, വെള്ളിയാംപാറമ്പ്‌, കീഴല്ലൂര്‍, എളമ്പാറ പ്രദേശങ്ങളിലാണു സര്‍വേ പൂര്‍ത്തിയായിട്ടുള്ളത്‌. 783 ഏക്കര്‍ സ്ഥലമാണു മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്‌. കഴിഞ്ഞമാസം ജില്ലാകളക്ടര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ജൂണ്‍ 28 നകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നു ജീവനക്കാര്‍ നടപടികള്‍ക്കു വേഗത കൂട്ടുകയായിരുന്നു. 2,200 ഏക്കര്‍ സ്ഥലമാണു വിമാനത്താവളത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റെടുക്കാന്‍ തീരുമാനിച്ചത്‌. ഒന്നാംഘട്ടത്തിലും രണ്‌ടാംഘട്ടത്തിലുമായി 1,300 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും സ്ഥലമുടമകള്‍ക്കു പണം നല്‍കുകയും ചെയ്‌തിരുന്നു.
Join WhatsApp News
Mathew V. Zacharia 2017-12-05 09:37:05
Joseph Akkarakulam: By the grace of God  I had the privilege to know and associate with you in 1969. at 113th street, Broadway, Manhattan. missed the opportunity to continue the association. But will rejoice in Heaven. Mathew V. Zacharia, New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക