Image

ഫൊക്കാനാ ദേശീയ സമാഗമം ശനിയാഴ്ച ബോധസ്വരുമ തെളിക്കും.

ജോര്‍ജ് നടവയല്‍ Published on 28 June, 2012
ഫൊക്കാനാ ദേശീയ സമാഗമം ശനിയാഴ്ച  ബോധസ്വരുമ തെളിക്കും.
ഹ്യൂസ്റ്റണ്‍: ഫൊക്കാനാ എന്ന ബോധസ്വരുമയുടെ 'അനന്തപുരീ സമാഗമം' ഹ്യൂസ്റ്റണില്‍ ജൂണ്‍ 30 ന് ശനിയാഴ്ച  ഭദ്രദീപ മിഴികള്‍ തുറക്കും.
ഫൊക്കാനാ പ്രസിഡന്റ് ജി.കെ പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്, ട്രഷറാര്‍ ഷാജി കെ ജോണ്‍ എന്നിവരുടെ മുഖ്യ നേതൃത്വത്തില്‍ 'ഫൊക്കാനാ മഹോത്സവം-2012' മലയാള സാംസ്‌കാരികതയുടെ കൊമ്പും കുഴലും മുഴക്കും; കലകളുടെ പഞ്ചവാദ്യമുയര്‍ത്തും; സമ്മേളനങ്ങളുടെ മഴവില്‍കാവടിയാടും . ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെയാണ് ഫൊക്കാനാ ദേശീയ മഹാമഹം. Venue: Crowne Plaza Hotel ( next to Reliant Stadium) Huston, Texas, 8686 Kirby Drive, Huston, Texas, 77054.

ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 15-ാമതു നഷണല്‍ കണ്‍വെന്‍ഷനാണിത്. മൂന്നു ദശാബ്ദത്തിന്റെ യുവത്വംഫൊക്കാനയ്ക്ക് താരുണ്യ ശോഭയേകുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ പ്രഥമവും ചിരപ്രതിഷ്ഠവുമായ 'വിശാല സംഘടനാ വെണ്‍ കൊറ്റക്കുടയാണ്' ഫൊക്കാന. ഫൊക്കാനാ എന്ന ഐക്യവികാരം ലോകത്ത് ഓരോ മലയാളിയിലും ചിന്താ ഞരമ്പിലെ ചോരത്തിളപ്പായിത്തുടിക്കുന്നു. വരും നാളുകളില്‍ ഫൊക്കാനയുടെ വെഞ്ചാമരം വീശുന്ന പ്രതാപം വീണ്ടും നാടാകെ ഉയരും എന്ന പ്രയത്‌നത്തിലാണ് 2012ലെ 1001 അംഗ ഫൊക്കാനാ കണ്‍വെന്‍ഷന്‍ സംഘാടക നിര.

കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ ചരിത്രമുണര്‍ത്തി കേരളസ്മൃതികളുടെ ഗൃഹാതുരത്വം കതിരിടുന്ന ''അനന്ത പുരി'' എന്ന കുലീന നാമമാണ് ഫൊക്കാന 15-ാം നാഷണല്‍ കണ്‍വെന്‍ഷന്‍ നഗരിക്ക് പേരിട്ടിരിക്കുന്നത്. ലോകത്തിലെ മഹാ സ്വര്‍ണ്ണ ശേഖരവും സത്യമേവ ജയതേഎന്ന തത്വം കൈവിടാത്ത രാജ രാജ മഹനീയ സംസ്‌കൃതീഭരണവും പുണ്യ കുംഭങ്ങളാകുന്ന അന
ന്ത പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും നാനാ ജാതി മതവിഭാഗങ്ങള്‍ ഐക്യത്തോടെ സന്ദര്‍ശിക്കുന്ന സ്‌നേഹ പരിശുദ്ധപാതയണയുന്ന ക്രിസ്തുരാജ ദേവാലയത്തിന്റെയും ചന്ദനക്കുടമുത്സവത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ബീമാപ്പളിയുടെയും സംഗമ പുണ്യ ഭൂമി-അനന്തപുരി- മലയാളിയുടെ ശുചിത്വബോധത്തിന്റെ രാജ നഗരിയാണ്.

കെ എസ് പ്രസാദ് സംവിധാനം ചെയ്ത കോമഡി ടാക്കീസ് ഇന്‍ യൂ എസ്സ് എ എന്ന ഫലിത കലാ മേള, പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാസ്മര മായാ ജാലക്കാഴ്ച്ചകള്‍, അമേരിക്കയിലെ അതിപ്രശസ്ത നര്‍ത്തകിമാരുടെ ഭാരത ശാസ്ത്രീയ നൃത്തവിരുന്ന്, ഇന്ത്യന്‍- കേരള രാഷ്ടീയ ഗോപുരങ്ങളുടെ വാക്‌ധോരണികള്‍, അമേരിക്കന്‍ മലയാളി ഇതിഹാസ ഗായിക ഷാരണ്‍ മത്തായിയുടെ ഗാനാമൃതസന്ധ്യ, കേരള കലാ രൂപങ്ങളുടെ പുര്‍ജ്ജനി എന്നിങ്ങനെഅമേരിക്കന്‍ മലയാളിക്ക്സുഖ ചികിത്സയുടെ നല്‍വരങ്ങള്‍ നിറയുന്ന നാലു നാളുകള്‍ സാമ്മാനിക്കുന്നു ''ഫൊക്കാനാ അനന്തപുരീ സമാഗമം''
ലീലാ മാരേട്ട് (എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്), അഗസ്റ്റിന്‍ കരിംകുറ്റിയില്‍ ( വൈസ് പ്രസിഡന്റ്), ജോസഫ് കുരിയാപുറം (അസ്സോസ്സിയേറ്റ് സെക്രട്ടറി), ടെറന്‍സണ്‍തോമസ് (അഡീഷനല്‍ അസ്സോസിയേറ്റ് സെക്രട്ടറി), വര്‍ഗീസ് പാലമലയില്‍ ( അസ്സോസിയേറ്റ് ട്രഷറാര്‍), ഡോ. മാത്യൂ വര്‍ഗീസ് (ആഡീ. അസ്സോസ്സിയേറ്റ് ട്രഷറാര്‍), ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ബോബന്‍ കൊടുവത്ത് ( 214-929-2292),ജെയിംസ് തുണ്ടത്തില്‍ (713-540-1415) റിസപ്ഷന്‍ണ്‍:ഏബ്രഹാം ജോസഫ് ( ചെയര്‍മാന്‍ 713-582-9517), ജെക്കബ് പടവത്തില്‍ ( കോര്‍ദിനേറ്റര്‍ ( 703-307-8455), പൊന്നു പിള്ള, മാധവ ദാസ് ( 832-566-5625), സണ്ണി പണിക്കര്‍, ജോര്‍ജ് ഓലിക്കല്‍ ( ജനറല്‍ കണ്‍ വീനര്‍ 215-873-4365), ബെന്‍ പോള്‍ ( കണ്‍ വീനര്‍) ജോണ്‍ പോള്‍; അക്കോമഡേഷന്‍:വിപിന്‍ രാജ് ( ചെയര്‍മാന്‍), രാജ്‌മോഹന്‍ കുനിയില്‍( കോ ചെയര്‍ 832-878-7258), എം കെ പിള്ള,ഫസിലിറ്റി: ജോണ്‍ കുന്നക്കാടന്‍ ( ചെയര്‍മാന്‍ 713-569-7768), ജേക്കബ് വര്‍ഗീസ് ( കോര്‍ഡിനേറ്റര്‍ 301-523-8494),ബേബി ജേക്കബ് ചക്കോ ( 281-565-1581), വിന്‍സന്റ് ഉലഹന്നാന്‍; ഫിലിം ഫെസ്റ്റീവല്‍: ശബരീ നാഥ് നായര്‍ ( ചെയര്‍മാന്‍), ജോണ്‍ ഐസ്സക് ( കോര്‍ഡിനേറ്റര്‍), ഷാഹി പ്രഭാകര്‍, ചെരിയാന്‍ പെരുമാള്‍, അനു ജൊസഫ്, ജോര്‍ജ് നടവയല്‍; നാഷനല്‍ കമ്മിറ്റീ മെംബര്‍മാരായ ജേക്കബ് വര്‍ഗീസ്, സിറിയക് ചാണ്ടി, സനില്‍ ഗോപിനാഥ്, മനോജ് ശ്രീ നിലയം, വര്‍ഗീസ് ഉലഹന്നാന്‍, ശബരീനാഥ്, സി വി വര്‍ഗീസ്, ജോയി കോട്ടൂര്‍, പ്രീതാ നമ്പ്യാര്‍, രമണി കുമാര്‍, ഷീലാ ചെരു, ഏബ്രഹാം പോത്തന്‍; റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ വിന്‍സന്റ് സിറിയക്ക്, അലക്‌സ് തോമസ്, വിപിന്‍ രാജ്, ബൊബിന്‍ ടി. കൊടുവത്ത്,സ്റ്റീഫന്‍ ലൂക്കോസ്, ടോമി അംബെനാട്ട്, ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരായ പോള്‍ കറുകപ്പിള്ളില്‍ ( ചെയര്‍മാന്‍), മറിയാമ്മ പിള്ള (വൈസ് ചെയര്‍മാന്‍), ജോണ്‍ ഐസ്സക് ( സെക്രട്ടറി), ആനീ പോള്‍,ടോമി കോക്കാട്ട്, രാജന്‍ പടവത്തില്‍,സുധാ കര്‍ത്താ, ഷാഹി പ്രഭാകരന്‍, ഗണേഷ് നായര്‍; ഓഡിറ്റര്‍മാരായ കുരിയാക്കോസ് തര്യന്‍, രവീന്ദ്രന്‍; യൂത്ത് മെംബബര്‍മാരായ അനു ജോസഫ്, മെല്‍വിന്‍ ഏബ്രാഹം, ഷിബു സാമുവേല്‍, അരുണ്‍ സൈമണ്‍; ആറന്മുള ഗോപാലകൃഷ്ണന്‍ നായര്‍713-724-0704 (ഘോഷ യാത്ര ); ഏ സി ജോര്‍ജ് 281-741-9465 ( ചിരിയരങ്ങ്); അനു ജോസഫ് 201-376-0816 (മിസ്സ് ഫൊക്കാനാ മത്സരം); അനില്‍ ആറന്മുള 713-882-7272 (ടാലന്റ് മത്സരം); കണ്‍ വെന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ ( 832-541-2456),നാഷനല്‍ കണ്‍വീനര്‍ ഐ വര്‍ഗീസ് ( 214-868-6240), നാഷണല്‍ കോ ചെയര്‍മാന്‍ ഫീലിപ്പോസ് ഫിലിപ് (845-642-2060); എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് മണ്ണിക്കരോട്ട് ( 281-857-9221); വൈസ് ചെയര്‍മാന്മാരായ ജോഷ്വാ ജോര്‍ജ്, ഗണേഷ് ജി നായര്‍, മറിയാമ്മ പിള്ള, മാമ്മന്‍ സി ജേക്കബ്, മനോജ് ശ്രീനിലയം,ഡൊ. സക്കറിയാ തോമസ്; ജനറല്‍ കണ്‍ വീനര്‍മാരായ ടി എന്‍ സാമുവേല്‍, ജോസ് ജോണ്‍, ഏബ്രാഹം തോമസ്, ഫിലിപ് ഏബ്രാഹം, സ്റ്റീഫന്‍ മറ്റത്തില്‍, മാത്യൂ കൊക്കൂറാ, ജോയി ഇട്ടന്‍, ജോര്‍ജ് ഓലിക്കല്‍, തോമസ് ജോണ്‍, കണ്‍ വീനര്‍മാരായ സുനില്‍ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍,ജേസണ്‍ ജോണ്‍, വി എന്‍ രാജന്‍, പൊന്നു പിള്ള, ജിമ്മി കുന്നച്ചേരി, മാത്യൂ നെല്ലിക്കുന്ന്,ഗോപാലകൃഷ്ണന്‍ നായര്‍, ബെന്‍ പോള്‍ ജൈസണ്‍ സി ജോണ്‍, യൂത്ത് പ്രോഗ്രാം ചെയര്‍മാന്മാരായ ഷിജിമോന്‍ ജേക്കബ്, രാജീവ് മാത്യൂ, കോര്‍ഡിനേറ്റര്‍ അനു ജോസഫ്, നിബു മാത്യൂ, ജൈസണ്‍ ജോസഫ്, ബാസ്‌കറ്റ് ബോള്‍ മത്സര സംഘാടക സമിതി അംഗങ്ങളായറെജി ജോണ്‍ ( 832-732-7995), ഏബ്രഹാം ഈശോ, സന്ദീപ് ഏശോ, ഷിബു മാത്യൂ, ജെനി ചാക്കോ, ടോണി സൈമണ്‍, ബിബിന്‍ കൊടുവത്ത്, ടാലന്റ് മത്സര സമിതി അംഗങ്ങളായ പ്രീത നമ്പ്യാര്‍(കോര്‍ദിനേറ്റര്‍ 201-820-1074), ഹരിദാസ് തങ്കപ്പന്‍ ( ചെയര്‍മാന്‍214-376-0816), ജോജി ജോര്‍ജ്, ഷീലാ ചാക്കോ, ഷാജന്‍ മാത്യൂ,;മലയാളീ മങ്ക മത്സര സമിതി അംഗങ്ങളായ ലീലാ മാരേട്ട് ( ക്കോര്‍ഡിനേറ്റര്‍ 917-280-3678),ഷീലാ ചാക്കോ, ഷീലാ ചെരു, ബ്യൂട്ടീ പേജന്റ് സമിതി അംഗങ്ങളായ അനു ജോസഫ് ( ചെയര്‍ പേഴ്‌സണ്‍),രമണി കുമാര്‍ ( കോര്‍ഡിനേറ്റര്‍ 214-728-2970), ജൈമി പണിക്കമുറി, ലതാ കറുകപ്പിള്ളി, ഷീലാ ചാക്കോ, ശബരീ നാഥ്; കല്‍ച്ചറല്‍ പ്രോഗ്രാം സമിതി അംഗങ്ങളായ മാത്യൂ കൊക്കൂറ ( ജനറല്‍ കണ്‍വീനര്‍), ഗോപാല കൃഷ്ണന്‍ നായര്‍ (കണ്‍വീനര്‍) ശബരീ നാഥ് ( കോര്‍ഡിനേറ്റര്‍ 516-244-9952), ജോസഫ് കെന്നഡി, ജിനു തോമസ്, കലാ ഷാഹി, ഡൊ. സത്തേശ് സി വി, സനില്‍ ഗോപിനാഥ്;ബാങ്ക്വറ്റ് സമിതി അംഗങ്ങളായ ജോസഫ് കുരിയാപുറം (കോര്‍ഡിനേറ്റര്‍ 845-507-2667), ഏബ്രാഹം തോമസ്, ഏബ്രാഹം ഐസ്സക്, ഭാസ്‌കരന്‍ നായര്‍, എം. കെ. പിള്‍ല, ജെയിംസ് തുണ്ടത്തില്‍, കുര്യാക്കോസ് തര്യന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍സി ഫിലിപ്; ഘോഷയാത്രാസമിതി അംഗങ്ങളായ വര്‍ഗീസ് പാലമലയില്‍ ( കോര്‍ഡിനേറ്റര്‍ 224-659-0911), ഐ വര്‍ഗീസ്, മാത്യൂ പനപ്പാറ,, ഷീലാ ചാക്കോ;പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍മാരായ ആനീ പോള്‍ ( കോര്‍ഡിനെറ്റര്‍ 845-304-1580), തോമസ് നൈനാന്‍,കെ പി ജോര്‍ജ്, ജൊസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ ( ജനറല്‍ കണ്‍ വീനര്‍),പൊന്നു പിള്ള ( കണ്‍വീനര്‍), ഇന്റര്‍ നാഷനല്‍ ഡിഗ്നിറ്ററീസ് സ്വീകരണ സമിതി അംഗങ്ങളായ ഏബ്രഹാം ജൊസഫ്( ചെയര്‍മാന്‍ 713-582-9517)), ചാര്‍ളീ പടനിലം( കോ ചെയര്‍ 281-682-0623),കോര്‍ഡിനേറ്റര്‍മാരായ ടെരണ്‍സണ്‍ തോമസ് ( 914-813-2824), പോള്‍ കറുകപ്പിള്ളി (845-553-5671), ജോസ് കാനാട്ട് ( 516-655-4270) നേഴ്‌സസ് സെമിനാര്‍: ആനീ പോള്‍ (845-304-1580), ലീലാ തയ്യില്‍, ഓമന ചെറുകര, എത്സി ഷാജി, ജൂലീ ജേക്കബ്; വിമന്‍ ഫോരം: ഷീലാ ചെരു, മറിയാമ്മ പിള്ള, എത്സി ഷാജി; ബിസിനസ്സ് സെമിനാര്‍: ജോണ്‍ ഐസ്സക് ( 914-720-5030), ജോസ്വാജോര്‍ജ് (281-773-7988) സണ്ണി മാളിയേക്കല്‍; സൊവനീര്‍:ലീലാ മാരേട്ട്, ജിനു ജോസഫ് ( ചെയര്‍മാന്‍: 713-517-6582), തോമസ് വൈക്തുസ്സെരില്‍ ( ചീഫ് എഡിറ്റര്‍: 281-250-6399), ജയപ്രകാശ് നായര്‍ ,ബെന്നി കുര്യന്‍, ഏബ്രഹാം പോത്തന്‍, ജോര്‍ജ് ഓലിക്കല്‍, ഭാഷയ്ക്കൊരു ഡോളര്‍: പാര്‍ഥ സാരഥി പിള്ള ( ചെയര്‍മാന്‍), സണ്ണി വയ്ക്ലിഫ് ( കോ ചെയര്‍), ഷാഹി പ്രഭാകര്‍ ( കോര്‍ഡിനേറ്റര്‍ 301-442-0908);ഫിനാന്‍സ് കമ്മിറ്റീ: ഷാജീ ജോണ്‍, രമേഷ് പിള്‍ല സി പി ഏ, ഡോ. മാത്യൂ വര്‍ഗീസ്, വര്‍ഗീസ് പാലമലയില്‍; സാഹിത്യ സെമിനാര്‍: ലൂക്കോസ് ചാക്കോ ( ചെയര്‍മാന്‍), തോമസ് വാക്കത്തുശ്ശേരില്‍ ( കോ ചെയര്‍ 281-250-6399), ജോയി ഇട്ടന്‍ ( ജനറല്‍ കണ്‍ വീനര്‍), സുനില്‍ നായര്‍ ( കണ്‍ വീനര്‍), ടോമി അംബനാട്, ഏബ്രാഹം തെക്കേ മുറി, കെ കെ ജോണ്‍സണ്‍; അവാര്‍ഡ്‌സ് കമ്മിറ്റി: ഏബ്രാഹം ഐസ്സക് ( ചെയര്‍മാന്‍), സനല്‍ ഗോപിനാഥ്(കോര്‍ഡിനേറ്റര്‍), ഡോ. നന്ദകുമാര്‍, ഡോ. പാര്‍ഥ സാരഥി പിള്ള; ഇന്‍ഡോര്‍ ഗെയിംസ്: തോമസ് സക്കറിയ ( ചെയര്‍മാന്‍ 713-550-4058), നളിനന്‍ പിള്ള ( 713-818-1700), കുര്യാക്കോസ് തര്യന്‍ ( 825- 507- 2841), സൈമണ്‍എള്ളെങ്കില്‍; മെഡിക്കല്‍ ടീം: ഷീലാ ചെരു ( കോര്‍ഡിനേറ്റര്‍ 914-301-5335), ഡോ. ലക്ഷ്മി നായര്‍ ( ചെയര്‍പേഴ്‌സണ്‍), ഡോ. സതീശ് സി വി , ഡോ. സംഗീത നായര്‍, ഡോ. വേണുഗോപാല്‍ നായര്‍; ഗ്രാമ - നഗര സംഗമം : അലക്‌സ് തോമസ് ( കോര്‍ഡിനേറ്റര്‍ 215-850-5268),ടി എന്‍ സാമുവേല്‍ ( ജനറല്‍ കണ്‍ വീനര്‍), ജിമ്മി കുന്നച്ചേരി ( കണ്‍ വീനര്‍), ഇന്‍ഫര്‍മേഷന്‍ റ്റെക്‌നോളജി: രമേഷ് വടാശ്ശേരി (ചെയര്‍മാന്‍ 281-788-0148), വിന്‍സന്റ് സിറിയക്ക് ( കോര്‍ഡിനെറ്റര്‍ 516-508-8297),രാജേഷ് ഗോപിനാഥ്, ജോ മാത്യൂ, വിജിലിബാഹുലേയന്‍ എന്നിവരുള്‍പ്പെടുന്ന 1001 അംഗ അംഗ ആഘോഷ സമിതി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫൊക്കാനാ പ്രസിഡന്റ് ജി. കെ. പിള്ള: 832-277-0234,
ഫൊക്കാനാ ജനറല്‍ സെക്രട്ടറി 610-331-8257,
ഫൊക്കാനാ ട്രഷറാര്‍ ഷാജി കെ. ജോണ്‍ 832-647-7977
http://www.fokana.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക