Image

ആര്‍. കരുണാകരന്‍ നായര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2012
ആര്‍. കരുണാകരന്‍ നായര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: തൊടുപുഴ റിവര്‍വ്യൂ റോഡ്‌ ഉഷസില്‍ ആര്‍. കരുണാകരന്‍ നായര്‍ (റിട്ട. കോഫി ബോര്‍ഡ്‌ മാനേജര്‍, 70 വയസ്‌) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

എം.ആര്‍. നളിനിയാണ്‌ ഭാര്യ. മക്കള്‍:
ബിജു കരുണാകരന്‍ (ന്യൂയോര്‍ക്ക്‌), ലീന സന്തോഷ്‌ (കേരളം). മരുമക്കള്‍: രമ്യ (ന്യൂയോര്‍ക്ക്‌), സന്തോഷ്‌ (കേരളം). കൊച്ചുമക്കള്‍: ആദര്‍ശ്‌, അഭിഷേക്‌ (ന്യൂയോര്‍ക്ക്‌), നന്ദു, ദേവി (കേരളം).

സംസ്‌കാരം പിന്നീട്‌ തൊടുപുഴയിലെ
സ്വഭവനത്തില്‍  വെച്ച്‌ (ഉഷസ്‌) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 347 280 7807.
ആര്‍. കരുണാകരന്‍ നായര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക