Image

അക്കരകാഴ്‌ചകള്‍ അറ്റ്‌ലാന്റയില്‍

സാജു വട്ടക്കുന്നത്ത്‌ Published on 21 July, 2011
അക്കരകാഴ്‌ചകള്‍ അറ്റ്‌ലാന്റയില്‍
അറ്റ്‌ലാന്റാ: അമേരിക്കന്‍ മലയാളികളുടെ ദൈനംദിന ജീവിതാനുഭവങ്ങളെ നര്‍മ്മരസത്തില്‍ പൊതിഞ്ഞ്‌ പുതുപുത്തന്‍ അവതരണ ശൈലിയും, ഏവരേയും ചിരിപ്പിക്കുന്ന നര്‍മ്മമുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിക്കൊണ്ട്‌ ഏതൊരു മലയാളിയുടേയും ജീവിതാനുഭവങ്ങള്‍തന്നെ പറയുന്ന `അക്കരകാഴ്‌ചകള്‍' അറ്റ്‌ലാന്റയിലും അവതരിപ്പിക്കുന്നു.

ജോര്‍ജ്‌ തേക്കുംമൂട്ടിലും സംഘവും അവതരിപ്പിക്കുന്ന `അക്കരകാഴ്‌ചകള്‍' ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ബര്‍ക്കുമാര്‍ ഹൈസ്‌കൂളില്‍ അരങ്ങേറും. വളരെ കുറഞ്ഞ ടിക്കറ്റ്‌ നിരക്കിലാണ്‌ പരിപാടി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയന്‍ സാവിയോ (678 983 8416), നോബി സെബാസ്റ്റ്യന്‍ (678 777 7729), അപ്പു നെരിയാംപറമ്പില്‍ (404 840 7427), അലക്‌സ്‌ അത്തിമറ്റത്തില്‍ (770 882 4419), സന്തോഷ്‌ ഉപ്പൂട്ടില്‍ (404 438 7235), ജാക്‌സണ്‍ കുടിലില്‍ (404 786 0767), സാജു വട്ടക്കുന്നത്ത്‌ (678 656 8362), ജോസ്‌ കാപറമ്പില്‍ (678 668 4128).
അക്കരകാഴ്‌ചകള്‍ അറ്റ്‌ലാന്റയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക