Image

ജിമ്മി.റ്റി.ഈപ്പന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ജോയ് തുമ്പമണ്‍ Published on 21 July, 2011
ജിമ്മി.റ്റി.ഈപ്പന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ജിമ്മി.റ്റി.ഈപ്പന്‍ (33) ജൂലൈ 15ന് ഹൂസ്റ്റണില്‍ നിര്യാതനായി. ദന്ത ശസ്ത്രക്രിയയ്ക്ക് വിധേയനായി കൊണ്ടിരിക്കവെ പെട്ടെന്നായിരുന്നു അന്ത്യം. ഭാര്യ ലീസാ. മാതാപിതാക്കള്‍ ഡോ.തോമസ്, ലാലൂ ഈപ്പന്‍ . സഹോദരി ഡോ. ജനി ഈപ്പന്‍ ‍. പത്തനംതിട്ട കുമ്പനാട് മാനാലില്‍ കുടുംബാംഗമാണ്.

വെള്ളിയാഴ്ച (7-22-2011) 5.30 PM മുതല്‍ 8.30 വരെ പൊതുദര്‍ശനവും മെമ്മൊറില്‍ സര്‍വീസും, ക്രിസ്ത്യന്‍ അസംബ്ലി 11120 സൗത്ത് പോസ്റ്റ് ഓക്ക് റോഡില്‍ (11120 South Post Oak Road)
വച്ചും ഫ്യൂണറല്‍ സര്‍വീസ് ഷുഗര്‍ലാന്റിലുള്ള ഫസ്റ്റ് കോളനി ബൈബിള്‍ ചാപ്പലില്‍ വച്ചും ശവസംസ്‌കാര ശുശ്രൂഷകള്‍ ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വച്ചും നടക്കും.
ജിമ്മി.റ്റി.ഈപ്പന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക