Image

ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ വി.ബി.എസ്സ് ജൂലായ് 9 മുതല്‍

പി.പി.ചെറിയാന്‍ Published on 26 June, 2012
ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ വി.ബി.എസ്സ് ജൂലായ് 9 മുതല്‍
കരോള്‍ട്ടണ്‍ : ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഈ വര്‍ഷം ജൂലായ് 9 മുതല്‍ 14 വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡെന്റണ്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും.

പ്രി.കെ. മുതല്‍ 8 #ാ#ം കാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ബൈബിള്‍ ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈനില്‍ റജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
682-429-7818
972 571 4226
214 783 9880
ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ വി.ബി.എസ്സ് ജൂലായ് 9 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക