Image

ജോസ്‌ മാത്യു ഇടാട്ടുകാരന്‍ അറ്റ്‌ലന്റയില്‍ കാര്‍ അപകടത്തില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2012
ജോസ്‌ മാത്യു ഇടാട്ടുകാരന്‍ അറ്റ്‌ലന്റയില്‍ കാര്‍ അപകടത്തില്‍ നിര്യാതനായി
അറ്റ്‌ലാന്റാ: തൃശൂര്‍, മാള, ഇടാട്ടുകാരന്‍ കുടുംബാംഗമായ മാത്യു ജോസ്‌- ബെറ്റി മാത്യു ദമ്പതികളുടെ മകനും, അറ്റ്‌ലാന്റയില്‍ ഐ.ടി പ്രൊഫഷണലുമായ ജോസ്‌ മാത്യു (28) കാര്‍ അപകടത്തില്‍ നിര്യാതനായി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌.
ജോസ്‌ മാത്യു ഇടാട്ടുകാരന്‍ അറ്റ്‌ലന്റയില്‍ കാര്‍ അപകടത്തില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക