Image

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ ഏഴിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2012
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ ഏഴിന്‌
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക്‌ ജൂലൈ ഏഴിന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഗ്ലെന്‍ ഐലന്റ്‌ പാര്‍ക്ക്‌, 5 ഫെല്‍ഹാം റോഡ്‌, ന്യൂറോഷലില്‍ വെച്ച്‌ നടത്തപ്പെടും.

പിക്‌നിക്കില്‍ തമാശകള്‍ നിറഞ്ഞ വിവിധ ഗെയിമുകളും മത്സരങ്ങളും ഉണ്ടായിരിക്കും. വിവിധ തരം ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുള്ള പിക്‌നിക്കില്‍ പ്രവേശനം സൗജന്യമായിരിക്കും. പിക്‌നിക്കിലേക്ക്‌ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുരേഷ്‌ (914 224 6142), ഷോബി (914 318 2710), ബിനു (914 400 6140), പ്രദീപ്‌ (203 260 1356), ഷിനു (914 330 3341), രാജേഷ്‌ (203 940 1885), സന്‍ഞ്ചു (203 385 2877), തോമസ്‌ (914 513 7644).
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക