Image

മറിയാമ്മ കുരീകാലായില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 21 July, 2011
മറിയാമ്മ കുരീകാലായില്‍ നിര്യാതയായി
ഡാളസ്‌: കൈപ്പുഴ കുരീകാലായില്‍ കുരുവിളയുടെ ഭാര്യ മറിയാമ്മ (88) നിരിയതയായി. സംസ്‌കാരം ജൂലൈ 23 ന്‌ ഡാളസ്സില്‍ നടക്കും. പേരൂര്‍ ഇടയാടിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: മേരി, അന്നമ്മ, മൈക്കിള്‍ (മൂവരും യു.എസ്‌.എ). മരുമക്കള്‍: തോമസ്‌ ജോസഫ്‌, മഠത്തിപ്പറമ്പില്‍ (കരിങ്കുന്നം), പരേതനായ വി.എം. ജോസഫ്‌, വട്ടക്കളം (വെളിയനാട്‌), ഷീല, കൊല്ലപ്പള്ളില്‍ (പിറവം). ശവസംസ്‌കാരം ശനിയാഴ്‌ച ഡാളസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ മഠത്തിപ്പറമ്പില്‍ (224 268 0270), ബെന്നി നീറിക്കാട്‌ (847 663 0446).
മറിയാമ്മ കുരീകാലായില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക