Image

മത്തായി വര്‍ഗീസ്‌ നിര്യാതനായി

Published on 20 July, 2011
മത്തായി വര്‍ഗീസ്‌ നിര്യാതനായി
വാഷിംഗ്‌ടണ്‍: മല്ലപ്പള്ളി മേപ്പുറത്ത്‌ മത്തായി വര്‍ഗീസ്‌ (എം.എം. വര്‍ഗീസ്‌- 66) ജൂലൈ 18-ന്‌ നിര്യാതനായി. വാഷിംഗ്‌ടണ്‍ ഡി.സി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകാംഗമാണ്‌. ഭാര്യ: ഏലിയാമ്മ വര്‍ഗീസ്‌ (അമ്മിണി). മക്കള്‍: അജിത (ടൊറന്റോ), അനിത (ബാള്‍ട്ടിമോര്‍).

1974-ല്‍ അമേരിക്കയിലെത്തിയ മത്തായി വര്‍ഗീസ്‌ പോസ്റ്റല്‍ സര്‍വീസ്‌ ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിലെ മല്ലപ്പള്ളി ആനിക്കാട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഇടവകാംഗമാണ്‌. വെയ്‌ക്ക്‌ സര്‍വീസ്‌ ജൂലൈ 20-ന്‌ വൈകുന്നേരം 5 മുതല്‍ 9 വരെ ഹിന്‍സ്‌ റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ (Hines-Rinaldi Funeral Home, 11800 New Hampshire Ave, Silverspring, MD. Tel. (301) 622-2290) നടത്തും.

സംസ്‌കാരം: ജൂലൈ 21-ന്‌ രാവിലെ 11 മണിക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (St. Gregorios Orthodox Church, 2337 Fairland Road, Silverspring, MD) നടക്കും.

Funeral Service will start at 11:00AM followed by funeral at Gateway of Heaven Cemetery, 13801 Georgia Ave, Silverspring, MD 20906. Tel. (301) 871-6500
മത്തായി വര്‍ഗീസ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക