Image

ചാലിയാര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Published on 21 June, 2012
ചാലിയാര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
മലപ്പുറം: നിലമ്പൂരിനടുത്ത് ചാലിയാര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പാറക്കടവിലാണ് 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക