Image

പാലയില്‍ തേയില ഫാക്ടറിയില്‍ തീപ്പിടിത്തം

Published on 21 June, 2012
പാലയില്‍ തേയില ഫാക്ടറിയില്‍ തീപ്പിടിത്തം
കോട്ടയം: പാല തീക്കോയിയില്‍ തേയില ഫാക്ടറിയ്ക്ക് തീപ്പിടിച്ചു. ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു. ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ പത്തോളം പേര്‍ അതിനുള്ളിലുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഞ്ച് മണിയോടെ തീയണച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക