Image

വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു

Published on 21 June, 2012
 വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.

താമരശ്ശേരി പതിനെട്ടാം മൈലില്‍ ജീപ്പ് പാലത്തിലിടിച്ച് ഒരാള്‍ മരിച്ചു. വെള്ളാടിമൂല ചെന്നാലിക്കുന്നേല്‍ മാത്യു ആണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം കിളിമാനൂരില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുനലൂര്‍ സ്വദേശി ജയചന്ദ്രബാബുവാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക