Image

വിദ്യാഭ്യാസ വായ്പ: ജൂണ്‍ 25ന് എം.എല്‍.എമാരുടെ യോഗം

Published on 21 June, 2012
വിദ്യാഭ്യാസ വായ്പ: ജൂണ്‍ 25ന് എം.എല്‍.എമാരുടെ യോഗം
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു. ജൂണ്‍ 25-നാണ് യോഗം നടക്കുക.

ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് ഗൗരവതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക