Image

മുഖ്യമന്ത്രി ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയില്‍

Published on 21 June, 2012
മുഖ്യമന്ത്രി ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹി സന്ദര്‍ശിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തും. കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി, അജിത് സിംഗ്, ഗുലാം നബി ആസാദ്, ജി.കെ. വാസന്‍, ജയന്തി നടരാജന്‍ തുടങ്ങിയവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക