Image

സിംഗപ്പൂര്‍ ഓപ്പണ്‍: ദീജു-ജ്വാല ഗുട്ട സഖ്യം ക്വാര്‍ട്ടറില്‍

Published on 21 June, 2012
സിംഗപ്പൂര്‍ ഓപ്പണ്‍: ദീജു-ജ്വാല ഗുട്ട സഖ്യം ക്വാര്‍ട്ടറില്‍
സിംഗപ്പൂര്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ വി.ദിജു-ജ്വാല ഗുട്ട സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മലേഷ്യന്‍ ജോഡിയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം മുന്നേറിയത്. സ്കോര്‍: 21-15, 21-15. ആറാം സീഡായ ഇന്ത്യന്‍ സഖ്യം 30 മിനിറ്റുകൊണ്ട് മത്സരം പൂര്‍ത്തിയാക്കി. രണ്ടാം സീഡായ ചൈനീസ് സംഖ്യത്തെയാണ് ഇവര്‍ ക്വാര്‍ട്ടറില്‍ നേരിടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക