Image

വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ്

Published on 21 June, 2012
വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ്
തിരുവനന്തപുരം: പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പച്ചക്കറി ക്ഷാമം പരിഹരിക്കാന്‍ പച്ചക്കറി ചന്തകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യണം. അരിക്ക് ചരിത്രത്തിലെ വലിയ വില വര്‍ധനയുണ്ടായിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നും വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക