Image

വാഗണ്‍ ഫാക്ടറിക്ക് സ്വകാര്യ പങ്കാളിത്തം വേണമെന്ന് റെയില്‍വേ

Published on 21 June, 2012
വാഗണ്‍ ഫാക്ടറിക്ക് സ്വകാര്യ പങ്കാളിത്തം വേണമെന്ന് റെയില്‍വേ
തിരുവനന്തപുരം: ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് സ്വകാര്യ പങ്കാളിത്തം വേണമെന്ന് റെയില്‍വേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് സ്വകാര്യ പങ്കാളിത്തം നിര്‍ദ്ദേശിക്കുന്നത്. ഫാക്ടറിക്ക് ചേര്‍ത്തലയ്ക്കു സമീപം മറ്റൊരു സ്ഥലം കൂടി പരിഗണിക്കുന്നുണ്ട്. നിലവിലുള്ള സ്ഥലത്ത് 100 കുടുംബങ്ങളെ ഒഴിപ്പിക്കണം. പുതിയ സ്ഥലത്ത് ഒഴിപ്പിക്കല്‍ ആവശ്യമില്ലെന്നും റെയില്‍വേ മുഖ്യമന്ത്രിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക