Image

മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

Published on 21 June, 2012
മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
നാഗര്‍കോവില്‍: തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ സ്വദേശി അരുണ്‍ രാജാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ എട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക