Image

കേരള സര്‍വകലാശാല അധ്യാപകര്‍ അധിക ചുമതലകള്‍ രാജിവെച്ചു

Published on 21 June, 2012
കേരള സര്‍വകലാശാല അധ്യാപകര്‍ അധിക ചുമതലകള്‍ രാജിവെച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല അധ്യാപകര്‍ അധിക ചുമതലകള്‍ രാജിവെച്ചു. പ്ളാനിംഗ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങി ഏഴ് അധിക ചുമതലകളില്‍ നിന്നാണ് രാജി. അധ്യാപകര്‍ക്കെതിരേ കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് കുട്ടനടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് അധിക ചുമതലകള്‍ അധ്യാപകര്‍ ഒഴിഞ്ഞത്. സിഎഫ്എസ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ തുടര്‍ന്നായിരുന്നു അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക