Image

മദ്യവില കൂട്ടിയില്ലെങ്കില്‍ വില്‍പ്പന നിര്‍ത്തുമെന്ന് കമ്പനികള്‍

Published on 21 June, 2012
മദ്യവില കൂട്ടിയില്ലെങ്കില്‍ വില്‍പ്പന നിര്‍ത്തുമെന്ന് കമ്പനികള്‍
തിരുവനന്തപുരം: മദ്യവില കൂട്ടിയില്ലെങ്കില്‍ വില്‍പ്പന നിര്‍ത്തുമെന്ന് നിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. തിങ്കളാഴ്ച ചേരുന്ന ബീവറേജസ് ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ മദ്യവിതരണം നിര്‍ത്തുമെന്ന് ബോട്ടിലേഴ്സ് ആന്റ് ഡിസ്റിലേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മദ്യത്തിന് 10 ശതമാനം വില വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക