Image

കുവൈറ്റ്‌ പാര്‍ലമെന്റ്‌ പിരിച്ചു വിട്ടു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 21 June, 2012
കുവൈറ്റ്‌ പാര്‍ലമെന്റ്‌ പിരിച്ചു വിട്ടു
കുവൈറ്റ്‌: കുവൈറ്റ്‌ പാര്‍ലമെന്റ്‌ പിരിച്ചു വിട്ടു. പകരം 2010 ലെ പാര്‍ലമെന്റ്‌ പുനഃസ്ഥാപിക്കും. ഇതനുസരിച്ച്‌ 2010 ലെ സ്‌പീക്കര്‍ ജാസിം ഖാരാഫി യായിരിക്കും പുതിയ സ്‌പീക്കര്‍. കൂടാതെ അന്നത്തെ പാര്‍ലമെന്റിലെ വനിതാ മെംബര്‍മാരും മന്ത്രിമാരും തിരിച്ചു വരും. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വൈകുന്നേരം കുവൈറ്റ്‌ സമയം 5.30 നു ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നടത്തുന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക