Image

പനി: ഷൊര്‍ണ്ണൂരില്‍ രണ്ടു മരണം

Published on 20 June, 2012
പനി: ഷൊര്‍ണ്ണൂരില്‍ രണ്ടു മരണം
ഷൊര്‍ണ്ണൂര്‍: പനിബാധിച്ച് ഷൊര്‍ണ്ണൂരില്‍ രണ്ടു പേര്‍ മരിച്ചു. ഗണേഷ്ഗിരി മേലേത്തൊടി ശങ്കരനാരായണന്‍ (56), മുതലിയാര്‍തെരുവില്‍ ശിബി ശാലിനി (14) എന്നിവരാണ് മരിച്ചത്. പനിബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇരുവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക