Image

പോസ്റ്റ്മോര്‍ട്ടം രേഖകള്‍ കാണാതായ സംഭവം പോലീസ് അന്വേഷിക്കും

Published on 20 June, 2012
പോസ്റ്റ്മോര്‍ട്ടം രേഖകള്‍ കാണാതായ സംഭവം പോലീസ് അന്വേഷിക്കും
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം രേഖകള്‍ കാണാതായ സംഭവം പോലീസ് അന്വേഷിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് പൊലീസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പേരാമംഗലം പോലീസിന് പരാതി നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക