Image

ശിരുവാണിയില്‍ അണകെട്ടാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ജയലളിത

Published on 20 June, 2012
ശിരുവാണിയില്‍ അണകെട്ടാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ജയലളിത
ചെന്നൈ: ശിരുവാണി പുഴയില്‍ അണകെട്ടാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. അട്ടപ്പടായില്‍ അണകെട്ടിയാല്‍ കോയമ്പത്തൂരില്‍ ജലക്ഷാമം രൂക്ഷമാകുമെന്നും കാവേരി ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിരുദ്ധമാണ് കേരളത്തിന്റെ നീക്കമെന്നും ജയലളിത കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക