Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളി പനിബാധിച്ച് മരിച്ചു

Published on 20 June, 2012
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളി പനിബാധിച്ച് മരിച്ചു
കോഴിക്കോട്: തടവുപുള്ളി പകര്‍ച്ചര്‍പ്പനി ബാധിച്ച് മരിച്ചു. പനിബാധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസര്‍കോട് സ്വദേശി പ്രകാശ്(41) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ചികിത്സക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ച് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. കാസര്‍കോട് നെടുകുളം സ്വദേശി റായിയുടെ മകനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക