Image

ഹോട്ടലുകളില്‍ ന്യായവില ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി

Published on 20 June, 2012
ഹോട്ടലുകളില്‍ ന്യായവില ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഹോട്ടലുകളില്‍ ഭക്ഷണത്തിന് ന്യായവിലയും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക