Image

കൊളംബിയയില്‍ ബസിനു നേരെ ആക്രമണം; നാലു മരണം

Published on 20 June, 2012
കൊളംബിയയില്‍ ബസിനു നേരെ ആക്രമണം; നാലു മരണം
ബൊഗോട്ട: കൊളംബിയയിലെ തെക്കുപടിഞ്ഞാറന്‍ നരിനോ പ്രവിശ്യയില്‍ ബസിനു നേരെ ഫാര്‍ക്ക് വിമത തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫാര്‍ക്ക് തീവ്രവാദികളുടെ പരിശോധനാ കേന്ദ്രത്തില്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ വിസമ്മതിച്ചതേത്തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക