Image

അപകടത്തില്‍പ്പെട്ട് ഐടിബിപി ഭടന്‍ മരിച്ചു

Published on 20 June, 2012
അപകടത്തില്‍പ്പെട്ട് ഐടിബിപി ഭടന്‍ മരിച്ചു
കാശ്മീര്‍: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ കോണ്‍സ്റബിള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശ്രീനഗറില്‍ നിന്നു കാര്‍ഗിലിലേക്ക് പോകുകയായിരുന്ന ടാക്സി റോഡില്‍ നിന്നു തെന്നി സോനാമാര്‍ഗിലെ ഹാവാസ് ക്യാമ്പിനടുത്തുളള ഗര്‍ത്തത്തിലേക്കു പതിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക