Image

ആന്ധ്രയിലും ബംഗാളിലും പുതിയ തുറമുഖങ്ങള്‍

Published on 19 June, 2012
ആന്ധ്രയിലും ബംഗാളിലും പുതിയ തുറമുഖങ്ങള്‍
ചെന്നൈ: കല്‍ക്കരി, എണ്ണ ഇറക്കുമതി വര്‍ധിച്ച സാഹചര്യത്തില്‍ അതു കൈകാര്യം ചെയ്യുന്നതിന് ആന്ധ്രയിലും ബംഗാളിലും പുതിയ തുറമുഖങ്ങള്‍ സ്ഥാപിക്കുമെന്നു ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ദേശീയ യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക