Image

ലഷ്‌കര്‍ ഭീഷണി: കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Published on 19 June, 2012
ലഷ്‌കര്‍ ഭീഷണി: കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ലഷ്‌കര്‍-ഇ തോയ്ബയുടെ ഭീഷണിയെ തുടര്‍ന്ന് കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രി കാലങ്ങളില്‍ ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക