Image

സി.എച്ച് മുഹമ്മദ്‌കോയ ട്രസ്റ്റിന് തദ്ദേശസ്ഥാപനങ്ങള്‍ സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Published on 19 June, 2012
സി.എച്ച് മുഹമ്മദ്‌കോയ ട്രസ്റ്റിന് തദ്ദേശസ്ഥാപനങ്ങള്‍  സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
സി.എച്ച് മുഹമ്മദ്‌കോയ ട്രസ്റ്റിന് തദ്ദേശസ്ഥാപനങ്ങള്‍ സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. എത്ര തുക നല്‍കണമെന്ന് ഭരണസമിതിക്ക് തീരുമാനിക്കാം. ഒന്നു മുതല്‍ മൂന്നു ലക്ഷം രൂപവരെ നല്‍കാമെന്നാണ് ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക