Image

'ദി എഡ്ജ് ഓഫ് ഹെവന്‍' പ്രദര്‍ശനം ജൂണ്‍ 23ന്

Published on 19 June, 2012
'ദി എഡ്ജ് ഓഫ് ഹെവന്‍' പ്രദര്‍ശനം ജൂണ്‍ 23ന്
അബുദാബി: ഫാതിഹ് അകിന്‍ സംവിധാനം ചെയ്ത 'ദി എഡ്ജ് ഓഫ് ഹെവന്‍' ചലച്ചിത്രം ജൂണ്‍ 23 ശനിയാഴ്ച വൈകിട്ട് എട്ടിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. കേരള സോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സിനിമാ പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക