Image

നേമം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 19 June, 2012
നേമം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്‌: തിരുവനന്തപുരം ജില്ലയില്‍ നേമം വയലരികത്ത്‌ പുത്തന്‍ വീട്‌ വിജയകൃഷ്‌ണന്‍ (44) റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതരായ ശ്രീധരന്‍ നായരുടെയും, സതി അമ്മയുടെയും മകനാണ്‌. 20 വര്‍ഷമായി സൗദിയിലുള്ള വിജയകൃഷ്‌ണന്‍ ഓള്‍ഡ്‌ സനയയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലിചെയത്‌ വരികയായിരുന്നു. അവിവാഹിതനാണ്‌. നാട്ടില്‍ വിവാഹിതരായ രണ്‌ട്‌ സഹോദരിമാര്‍ ഉണ്‌ട്‌. മൃതദേഹം നാട്ടിലയക്കുന്നതുമായി ബന്ധപ്പെട്ട്‌ സുഹൃത്തായ കിഷോര്‍ രംഗത്തുണ്‌ട്‌്‌.
നേമം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക