Image

2013 -ലെ പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനം കൊച്ചിയില്‍

Published on 19 June, 2012
2013 -ലെ പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനം കൊച്ചിയില്‍
ന്യൂഡല്‍ഹി: 2013 -ലെ പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനം കൊച്ചിയില്‍ നടക്കും. 2013 ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെയാണ്‌ സമ്മേളനം. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ്‌ സമ്മേളനം നടക്കുന്നത്‌. പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്തിന്‌ ലഭിച്ച ഒരു അംഗീകാരം കൂടിയാണ്‌ തീരുമാനമെന്ന്‌ പരക്കെ വിലയിരുത്തപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക