Image

കലാം അടഞ്ഞ അധ്യായമെന്നു മുലായം

Published on 18 June, 2012
കലാം അടഞ്ഞ അധ്യായമെന്നു മുലായം
ലക്‌നോ: എ.പി.ജെ. അബ്ദുള്‍ കലാം അടഞ്ഞ അധ്യായമാണെന്നു സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവ് . രാഷ്ട്രപതി സ്ഥാനത്തേക്കു പ്രണാബ് മുഖര്‍ജിയെയാണു തന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രണാബ് മുഖര്‍ജിക്കെതിരേ മത്സരിക്കാനില്ലെന്ന് മുന്‍ രാഷ്ട്രപതി കലാം നേരത്തെ വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു മുലായം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക