Image

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .

ജീമോന്‍ റാന്നി Published on 08 March, 2021
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്ത്   മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം മാര്‍ച്ച് 20 ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയ്ക്ക്  ഗാര്‍ലാന്‍ഡ് കിയ ഓഡിറ്റോറിയത്തില്‍ വെച്ചു ചേരുന്നു. കേരളത്തില്‍ ആസനമായിരിക്കുന്ന നിയമ സഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ക്രിയാത്മകമായി സാമ്പത്തികസഹായം ഉള്‍പ്പെടെ എന്ത് പങ്കു വഹിക്കാം എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്ത്  തീരുമാന്നിതിനാണു യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.

കിയാ ഓഡിറ്റോറിയത്തില്‍   മാര്‍ച്ച് 7  ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ചേര്‍ന്ന പ്രധാന കോണ്‍ഗ്രസ്  പ്രവര്‍ത്തകരുടെ ആലോചന യോഗമാണ് എല്ലവരെയും ഉള്‍പ്പെടുത്തി വിപുലമായ  മീറ്റിംഗ് വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചത്.

യോഗത്തില്‍ ബോബന്‍ കൊടുവത്തു ,പി പി ചെറിയാന്‍, രാജന്‍ മാത്യു, പ്രദീപ് നാഗനൂലില്‍, റോയ് കൊടുവത് , ജോയ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.



ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക