Image

സി.കെ. ജാനു വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു

Published on 07 March, 2021
സി.കെ. ജാനു വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു

തിരുവനന്തപുരം: സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനവേദിയിലെത്തുമെന്ന് വിവരം. 2018 ഒക്മടാബറിലാണ് സി.കെ. ജനാു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടത്.  കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി സഖ്യം വിട്ടതെന്ന് സി.കെ. ജാനു നേരത്തെ തുറന്നടിച്ചിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക