Image

സ്റ്റിമുലസ് ചെക്ക്, ഓ.സി.ഐ. കാർഡ് (അമേരിക്കൻ തരികിട-124 മാർച്ച് 6)

Published on 07 March, 2021
സ്റ്റിമുലസ് ചെക്ക്, ഓ.സി.ഐ. കാർഡ് (അമേരിക്കൻ തരികിട-124 മാർച്ച് 6)
Join WhatsApp News
വാർത്തകൾ ചുരുക്കത്തിൽ - Tue. 6AM 2021-03-09 12:19:24
വാർത്തകൾ ചുരുക്കത്തിൽ - 1-വെള്ളക്കാർ അല്ലാത്തവർ വോട്ട് ചെയ്യുന്നത് തടയുവാൻ 42 സ്റ്റേറ്റുകളിൽ അനേകം ബില്ലുകൾ. തപാൽ വോട്ട് സാധൂകരിച്ച ജഡ്ജിനെ നീക്കാൻ നീക്കങ്ങൾ. വെള്ളക്കാരുടെ രാജ്യത്തു വെള്ളക്കാർ മാത്രം വോട്ട് ചെയ്താൽ മതി എന്നാണ് അവർ പറയുന്നത്. കറുത്തവരും ചൈനീസും ഒക്കെ കൂടിയാണ് ട്രംപിനെ തോൽപ്പിച്ചത്. അവർ വോട്ട് ചെയ്താൽ റിപ്പപ്ലിക്കൻ പാർട്ടി ജയിക്കില്ല എന്നാണ് അരിസോണ ലോയർ വാദിച്ചത്. 2-റിപ്പപ്ലിക്കൻ പാർട്ടിക്ക് കൊടുക്കുന്ന ഡൊണേഷൻ പാഴായി പോകുന്നു അതിനാൽ എല്ലാവരും ഇനിമുതൽ ട്രംപിന് നേരിട്ട് പണം അയക്കണം എന്ന് പ്രസ്താവന ഇറക്കി. 3-കാള കൊമ്പ് തൊപ്പിയും തോൽ പുതച്ച കു അനോൻ മന്ത്ര വാദിക്കും ക്യാപിറ്റൽ ആക്രമണ കേസിൽ ജാമ്യം നിഷേധിച്ചു. 4-മറ്റൊരു തീവ്രവാദി അറസ്റ്റ് പേടിച്ചു കെനിയയിലേക്കു കടന്നു. അവിടെനിന്നും ഡിപോർട് ചെയ്തു, ഇവിടെ പോലീസ് കസ്റ്റഡിയിൽ 5-റോജർ സ്റ്റോണിൻറ്റെ കൂട്ടുകാരൻ 'ഓത്ത് കീപ്പർ' ക്യാപിറ്റൽ ആക്രമണത്തിന് അറസ്റ്റ് ചെയ്തു. നമ്മുടെ മലയാളികൾ എത്രയെണ്ണമുണ്ട് അകത്തു. ഒത്തിരി എണ്ണത്തിനെ പ്രതികരണത്തിൽ കാണാനില്ലല്ലോ. 6-കർഷകർ എന്ന് വ്യജത്തിൽ ൧ മില്യൺ സ്റ്റിമുലസ്സ് അടിച്ചു മാറ്റിയ ദമ്പതികളെ സൗത്ത് ഫ്‌ലോറിഡയിൽ അറസ്റ്റു ചെയ്തു. വ്യജ ക്ലെയിമുകൾ കൊടുത്തു പണം വാങ്ങിയവരിൽ മലയാളികളും ഉണ്ട്. 7-ജോർജിയ ഇല്കഷൻ റിസൾട്ട് തിരുത്താൻ ആവശ്യപ്പെട്ട ട്രംപിനെതിരെയുള്ള ക്രിമിനൽ കേസിൽ ജൂറി സെലക്ഷൻ നടക്കുന്നു. 8-തപാൽ വോട്ടുകൾ ചെയ്യുവാൻ അംഗീകാരം കൊടുത്ത ജഡ്ജിനെ നീക്കാൻ ടെന്നസി റിപ്പപ്ലിക്കൻസ്സ് ശ്രമിക്കുന്നു. 9-റിപ്പപ്ലിക്കൻ പാർട്ടിയുടെ പോക്ക് കണ്ട് ഭയം തോന്നുന്നു, എന്ത് ബുൾ ഷിറ്റും പാർട്ടി സപ്പോർട് ചെയ്യുന്നു എന്ന് മുൻ റിപ്പപ്ലിക്കൻ ആങ്കർ നിക്കോൾ വാലസ്സ് വലിയ ജനക്കൂട്ടം സ്വീകരിക്കാൻ വരും എന്ന് പ്രതീക്ഷിച്ചു ന്യൂയോർക്കിൽ എത്തിയ ട്രംപിനെ സ്വീകരിക്കാൻ ഒറ്റ ഒരുവൻ മാത്രം. നെതന്യാഹുവും എത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക