Image

വി​ശ്വാ​സം തെ​ളി​യി​ച്ച്‌ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍

Published on 06 March, 2021
വി​ശ്വാ​സം തെ​ളി​യി​ച്ച്‌ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍
ഇ​സ്ലാ​മാ​ബാ​ദ്: വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന് വി​ജ​യം. 342 അം​ഗ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​മ്രാ​ന്‍ 178 വോ​ട്ടു​ക​ള്‍ നേ​ടി. 172 വോ​ട്ടു​ക​ളു​ണ്ടെ​ങ്കി​ല്‍ സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും. ബു​ധ​നാ​ഴ്ച ന​ട​ന്ന സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ധ​ന​മ​ന്ത്രി അ​ബ്ദു​ള്‍ ഹ​ഫീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​മ്രാ​ന്‍റെ വി​ജ​യം.

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ നാ​ഷ​ന​ല്‍ അ​സം​ബ്ലി വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ പാ​ക്കി​സ്ഥാ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് (പി​ഡി​എം) വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ബ്ദു​ല്‍ ഹ​ഫീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​മ്രാ​ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ കീ​ഴ്സ​ഭ​യി​ല്‍ വി​ശ്വാ​സ​വോ​ട്ട് തേ​ടേ​ണ്ടി​വ​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക