Image

മ​മ​ത ന​ന്ദി​ഗ്രാ​മി​ല്‍; 291 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്

Published on 05 March, 2021
മ​മ​ത ന​ന്ദി​ഗ്രാ​മി​ല്‍;  291 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്
കോ​ല്‍​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​നാ​ര്‍​ജി ഇ​ത്ത​വ​ണ ന​ന്ദി​ഗ്രാ​മി​ല്‍ ജ​ന​വി​ധി തേ​ടും.

തൃ​ണ​മൂ​ല്‍ വി​ട്ട സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ചാ​ണ് മ​മ​ത ന​ന്ദി​ഗ്രാ​മി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 291 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് തൃ​ണ​മൂ​ല്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കാ​യി മൂ​ന്ന് സീ​റ്റു​ക​ള്‍ വി​ട്ടു​കൊ​ടു​ത്ത​താ​യി മ​മ​ത അ​റി​യി​ച്ചു.

സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ 50 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. 294 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. 20 സീ​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍​ക്കും സീ​റ്റി​ല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക